അന്തരിച്ചു

Nhangattiri Vartha


കൂറ്റനാട്:തിരുമിറ്റക്കോട്, 

മതുപ്പുള്ളി കല്ലിപ്പറമ്പിൽപടി അയ്യപ്പൻ (61) അന്തരിച്ചു.

കൊങ്കൺ റയിൽവേയിൽ ടിക്കറ്റ് എക്സാമിനർ മേധാവിയായിരുന്നു. 

ഭാര്യ: രതി.

മക്കൾ: ശ്രീലക്ഷ്മി,

ആര്യശ്രീ.

Pixy Newspaper 11
To Top